ന്യൂഡൽഹി: മദ്രസകളുമായി ബന്ധപ്പെട്ട ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ സുപ്രീം കോടതി ശക്തമായി പ്രതികരിച്ചു. കുട്ടികൾക്ക് മതപഠനം പാടില്ലെന്നാണോ ബാലാവകാശ കമ്മീഷന്റെ നിലപാടെന്ന് കോടതി ചോദിച്ചു, ഉത്തരവിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചുകൊണ്ട് മദ്രസകളുമായി ബന്ധപ്പെട്ട വിഷയത്തിൽ മാത്രം ആശങ്ക പ്രകടിപ്പിക്കുന്നതിനെതിരേ സുപ്രീം കോടതി ശക്തമായി പ്രതികരിച്ചു. ബാലാവകാശ കമ്മീഷനെതിരെ കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചു.
Add comment
Comments