കാലാവസ്ഥാ പ്രവചന പ്രകാരം, നവംബർ മാസത്തിൽ തണുപ്പ് കൂടുന്നതിനിടെ ഈ സീസണിലെ ‘ആദ്യ മഞ്ഞ്’ വീഴ്ച്ച ഉണ്ടാകും.
അടുത്ത ആഴ്ചകളിൽ പുതിയ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമെന്നും പ്രവചിക്കുന്നു.
എന്നാൽ ഇത് അയർലണ്ടിനെയും യുകെയെയും ഒരു പോലെ കാര്യത്തിൽ ഉറപ്പു പറയാനാകില്ലെന്ന് അവർ അഭിപ്രായപ്പെട്ടു
Add comment
Comments