കുപ്രസിദ്ധ ഓൺലൈൻ ക്രിമിനലിനു ശിക്ഷാവിധി

Published on 25 October 2024 at 10:53

വടക്കൻ അയർലണ്ടിലെ കൗണ്ടി അർമഗിൽ നിന്നുള്ള അലക്സാണ്ടർ മാക് കട്നി എന്ന ആളാണ് വിധിക്കപ്പെട്ടത് .പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ ഓൺലൈനിലൂടെ പരിചയം സ്ഥാപിച്ചു അവരുടെ സ്വകാര്യ ചിത്രങ്ങൾ കരസ്ഥമാക്കി ബ്ലാക്‌മെയ്ൽ ചെയ്യുന്ന രീതിയാണ് ഇയാൾ അവലംബിച്ചിരുന്നത് .

2014 -2019 നടന്ന കുറ്റകൃത്യങ്ങളിൽ ഇയാളെ വിധിച്ചത് . ഇതിൽ 12 വയസ്സുകാരിയായ അമേരിക്കൻ പെൺകുട്ടിയുടെ കൊലപാതകവും പെടുന്നു.ഏറ്റവും ഹീനമായ കുറ്റവാളി എന്നാണ് ഇയാളെ വിശേഷിപ്പിച്ചത് .


Add comment

Comments

There are no comments yet.