വയനാട് മേപ്പടിയിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരിതത്തിൽ സർവ്വതും നഷ്ടപ്പെട്ടവരുടെ ലോണുകൾ ഇത് വരെ എഴുതി തള്ളാൻ കേന്ദ്ര സർക്കാർ നടപടി എടുക്കാത്തതിൽ പ്രധിഷേധിച്ചു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയിൽ അന്യായം സമർപ്പിച്ചു. പ്രധാന മന്ത്രിയുടെ വാഗ്ദാനങ്ങൾക്കപ്പുറം ഈ കാര്യത്തിൽ ഇത് വരെ തീരുമാനം എടുക്കാത്തതും അതെ സമയം ശതകോടികൾ വരുന്ന ബിസിനസ് സാമ്രാട്ടുകളുടെ ലോണുകൾ എഴുതി തള്ളുന്നതിലെ ദുരൂഹതയും അന്യായത്തിൽ എടുത്തു കാട്ടുന്നു.
Add comment
Comments