ഡബ്ലിനിൽ തോക്കു പിടിച്ചെടുത്തതിന് പിന്നാലെ രണ്ട് പേർ അറസ്റ്റിൽ

Published on 26 October 2024 at 21:32

ഇന്ന് രാവിലെ ഡബ്ലിനിൽ Gardaí നടത്തിയ പരിശോധനയിൽ തോക്കു കണ്ടെത്തിയതിനെ തുടർന്ന് രണ്ട് യുവാക്കളെ അറസ്റ് ചെയ്തു

20-40 വയസ്സിലുള്ള ഈ പുരുഷന്മാർ, ഡബ്ലിൻ 8 ലെ വിൻസന്റ് സ്ട്രീറ്റ് സൗത്ത് പ്രദേശത്ത് രാവിലെ 11:30 ഓടെ വെടിയുതിർത്തു റിപ്പോർട്ട് അറസ്റ്റിൽ ആയത് .

ഗാർഡാ പ്രദേശത്തെ നടത്തിയ പരിശോധയിലാണ് തോക്കു കണ്ടെടുത്തത് .

ഈ സംഭവത്തെ തുടർന്നുപ്രദേശത്തു സേനയുടെ വിന്യസിച്ചിട്ടുണ്ട് .

നിലവിൽ, ഈ രണ്ട് പുരുഷന്മാരും ഡബ്ലിൻ പ്രദേശത്തെ Garda സ്റ്റേഷനിൽ കസ്റ്റഡിയിൽ ആണ് . അന്വേഷണം തുടരുന്നു.


Add comment

Comments

There are no comments yet.