ഇരുപതു വയസ്സിനു മേൽ പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതശരീരം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിൽ നാല്പതും മുപ്പതും പ്രായമുള്ള ഒരു പുരുഷനെയും സ്ത്രീയെയും പോലീസ് അറസ്റ് ചെയ്തു.വെക്സ്ഫോര്ഡ് കൗണ്ടിയിലെ ഷെൽമാലിർ കോമൺസിൽ ആണ് സംഭവം. ഒക്ടോബർ പതിനഞ്ചിനു കാണാതായി റിപ്പോർട്ട് ചെയ്യപ്പെട്ട സ്റ്റീഫൻ റിങ് എന്ന ഇരുപത്തിയേഴുകാരന്റെ ആണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകകാരണം .വ്യക്തമല്ല .അറസ്റ്റിലായവർ രണ്ടും പോലീസ് കസ്റ്റഡിയിൽ ആണ് .
Add comment
Comments