അയർലണ്ടിൽ അഭിഷേകാഗ്നി ധ്യാനം

Published on 27 October 2024 at 21:59

അയർലണ്ടിലെ Anointing Fire Catholic Ministry (AFCM) ഡയറക്ടീവും , ദ്രോഗഡയിലെ സിറോ മലബാർ കമ്മ്യൂണിറ്റിയുമായി ചേർന്ന് ഒരുക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ ‘അഭിഷേകാഗ്നി’ നവംബർ 16-ന് നടത്തപ്പെടുന്നു.

കൗണ്ടി Louth-ലെ Tullyallen-ൽ Assumption of the Blessed Mary ദേവാലയത്തിന്റെ പാരിഷ് ഹാളിൽ വച്ച് നടക്കുന്ന കൺവെൻഷൻ, ഷെക്കെയ്നാ ന്യൂസിന്റെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ ബ്രദർ സന്തോഷ് കരുമത്രയും AFCM അയർലണ്ടിന്റെ നാഷണൽ കോർഡിനേറ്ററായ ബ്രദർ സിജു പോളും നയിക്കും. നവംബർ 16 ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ ഈ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്


Add comment

Comments

There are no comments yet.