യൂറോ മലയാളി എന്ന പേരിൽ ഓൺലൈൻ വാർത്താ പോർട്ടലും യൂട്യൂബ് ചാനലും ഫേസ് ബുക്ക് ഇൻസ്റ്റാഗ്രാം പോർട്ടലുകളും തുടങ്ങിയിരിക്കുന്നു.മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മല്ലുസ്ഥാൻ മീഡിയ കമ്പനി ഉടമസ്ഥതയിലുള്ളതാണ് ന്യൂസ് പോർട്ടൽ. അയർലണ്ടിലെ മലയാളികളുടെ സംരഭം ആയ മല്ലുസ്ഥാൻ ടൈംസ് മാധ്യമ രംഗത്ത് പുതിയ തരംഗങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. കേരളത്തിലെയും അയര്ലണ്ടിലെയും വാർത്താ, ഫീച്ചർ ഹൈലൈറ്റുകൾ ആയിരിക്കും പ്രധാന വിഷയങ്ങൾ എന്ന് മാധ്യമ അധികൃതർ അറിയിച്ചു.
Add comment
Comments