യൂറോ മലയാളിയുടെ യൂട്യൂബ് ചാനലിലൂടെ തുടങ്ങാൻ പോകുന്ന സീരിയൽസ്, വെബ് സീരീസ്, ടോക്ക് ഷോസ്, ടാലന്റ് ഷോസ് എന്നവയിലേക്കു പരിഗണിക്കപ്പെടുന്നതിനാവശ്യമായ കലാ സൃഷ്ടികൾ അയക്കാൻ പ്രേക്ഷകർക്ക് അവസരം.കൂടുതൽ വിവരങ്ങൾക്ക് info@euromalayali.com എന്ന അഡ്രസിലേക്കു മെയിൽ ചെയ്യാവുന്നതാണ്. അയർലണ്ടിലെ പ്രവാസികളായ പല കലാകാരന്മാർക്കും ഈ അവസരം ഒരു മുതൽക്കൂട്ട് ആയിരിക്കുമെന്ന് ഓർമപ്പെടുത്തുന്നു .
Add comment
Comments