യൂറോ മലയാളി അയര്‍ലണ്ടിലെ മലയാളികള്‍ക്കായി ആരംഭിച്ച ഒരു പുതിയ വാര്‍ത്താ പോര്‍ട്ടലും YouTube ചാനലുമാണ്. ഇവര്‍ക്ക് സീരിയല്‍, വെബ് സീരീസ്, ടാലന്റ് ഷോ തുടങ്ങിയ പദ്ധതികള്‍ ഒട്ടനവധി യുണ്ട്, കൂടാതെ മലയാള സിനിമാ ഇന്‍ഡസ്ട്രിയുമായും സഹകരിച്ച് അയര്‍ലണ്ടില്‍ സിനിമാഷൂട്ടിങ്ങും പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുണ്ട്.
ആദ്യ പ്രമോഷണല്‍ ഓഫറിന്റെ ഭാഗമായി, നവംബര്‍ 30 വരെ ഒരു മാസത്തേക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്ന എല്ലാവർക്കും ഒരു പരസ്യം സൗജന്യമായി നൽകാവുന്നതാണ് . നിങ്ങളുടെ അഭ്യര്‍ത്ഥനകളും കറസ്പോണ്ടന്‍സും info@euromalyali.com എന്ന ഇമെയില്‍ വഴിയയക്കാവുന്നതാണ്.
Add comment
Comments