2025 ബജറ്റിലെ ജീവിത ചെലവ് സപ്പോർട്ട് പ്രകാരം ഓരോ കുട്ടിക്കും €280 എന്ന മാത്രയിൽ ഡബിൾ ചൈൽഡ് ബെനഫിറ്റ് പേയ്മെന്റുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ പേയ്മെന്റുകളിൽ ആദ്യത്തേത് അടുത്ത ദിവസങ്ങളിൽ തന്നെ നൽകുന്നതാണ്. ഇത് നവംബർ 5-ന് ചൈൽഡ് ബെനഫിറ്റിന്റെ പതിവ് തീയ്യതിയിൽ (മാസത്തിലെ ആദ്യ ചൊവ്വാഴ്ച) ലഭ്യമാകും. രണ്ടാമത്തെ ഡബിൾ പേയ്മെന്റ്, സോഷ്യൽ വെൽഫെയർ ലഭിക്കാറുള്ള ക്രിസ്മസ് ബോണസിനോടൊപ്പം, ഡിസംബർ മാസത്തിൽ അനുവദിക്കും. സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഹെതർ ഹംഫ്രി അറിയിച്ചതാണ് ഇത് .
Add comment
Comments