ബ്രഹത് ബയോ മീഥെയ്‌ൻ പദ്ധതിയൊരുങ്ങുന്നു.

Published on 29 October 2024 at 17:44

പൂർണമായും കാർബൺ എമിഷൻ നിയന്ത്രിക്കുന്നതിന്റെ ഭാഗം ആയി അയർലണ്ടിൽ ബയോമീതെയ്ൻ ഇന്ധന ഉപയോഗം ശക്തമാകാൻ പദ്ധതികൾ.

.2050 ഓടെ രാജ്യം പൂർണമായും സീറോ കാർബൺ എമിഷൻ എന്ന ലക്ഷ്യത്തിലേക്കാണ് കുതിക്കുന്നത് .രാജ്യത്ത് നിലവിലുള്ള വാതക വിതരണ ശ്രുംഖലയിലെക്ക് ബിയോമീഥെയ്‌ൻ ഇൻജെക്ട് ചെയ്യുന്നതിനായി മിഷെൽസ് ടൗണിൽ ബൃഹത്തായ സെൻട്രൽ ഗ്രിഡ് ഇൻജെക്ഷൻ പ്ലാന്റ് ആണ് ഒരുങ്ങാൻ പോകുന്നത്. 2030 വരെയുള്ള രാജ്യത്തെ ബിയോമീഥെയ്‌ൻ ലക്ഷ്യത്തിന്റെ 12 ശതമാനവും കോർക്കിലുള്ള ഈ പ്ലാനിൽ നിന്നും നേടാനാവും എന്ന് അധികാരികൾ പറഞ്ഞു. കുറഞ്ഞ മലിനീകരണത്തോടൊപ്പം കാർഷിക മേഖലയുടെ വാൻ കുതിപ്പിനും ബിയോമീഥെയ്‌ൻ പ്രോത്സാഹനം മുതൽക്കൂട്ടാകും .


Add comment

Comments

There are no comments yet.