ദ്രോഗിഡ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലുള്ള 2025 ലെ ഓൾ യൂറോപ്പ് സീസൺ 2 സിനിമാറ്റിക് ഡാൻസ് മത്സ്സരം ജൂൺ മാസം 28 നു നടക്കും. വിജയികളെ കാത്തിരിക്കുന്നത് ക്യാഷ് അവാർഡും ട്രോഫികളും പ്രശസ്തി പത്രവാറും ആണ്. ഈ കിടിലൻ മത്സ്സരം മറക്കാതെ കാണുവാൻ നിങ്ങളുടെ കലണ്ടറിൽ ഈ ദിവസം കുറിച്ച് വക്കുക .
Add comment
Comments