എൻട്രി ടിക്കറ്റ് കരസ്ഥമാക്കി മലയാളി യുവതി

Published on 31 October 2024 at 21:48

ഡബ്ലിനിൽ നവംബർ ഒന്നിന് അരങ്ങേറുന്ന. കെ എസ് ചിത്രയും മധു ബാലകൃഷ്ണനും നയിക്കുന്ന സംഗീത സായ്ഹാനത്തിലക്ക് എൻട്രി ടിക്കറ്റ് സമ്മാനമായി നേടി റസ്‌മി .

ബ്ലൂ ചിപ്പ് ടൈൽസ് സ്പോൺസർ ചെയ്ത ഈ മത്സരത്തിൽ അനേകം എന്ററികളിൽ നിന്നാണ് റസ്‌മി സമ്മാനാർഹയായത് .തികച്ചും നിയന്ത്രിതമായ കാണികൾക്കു മാത്രമായി സംഘടിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് പ്രവേശനം നേടുക എന്നുള്ളത് ഭാഗ്യകരം ആണ്. ഡബ്ലിനിലും അയർലണ്ടിന്റെ പല ഭാഗങ്ങളിലും നടക്കുന്ന സാംസകാരിക കലാ പരിപാടികളുടെ സ്പോൺസർ ആയും കാണികൾക്കു നിരവധി ഓഫർ പെരുമഴ ഒരുക്കിയും മുന്നേറുന്നതിൽ ബ്ലൂ ചിപ്പ് ടൈൽസ് ബഹു ദൂരം മുന്നിൽ ആണ് .


Add comment

Comments

There are no comments yet.