ആൻട്രിമിൽ കൊലപാതക ശ്രമം

Published on 5 November 2024 at 14:01

വടക്കന്‍ അയര്‍ലണ്ടിലെ Co Antrim-ല്‍, 74-കാരനായ വയോധികനെ കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ രണ്ട് പേര്‍ പൊലീസ് പിടിയിലായി. Station Road-ല്‍ ശനിയാഴ്ച വൈകുന്നേരം 7.30-ഓടെയായിരുന്നു ആ സ്ത്രീയും പുരുഷനും ചേര്‍ന്ന് ഈ വയോധികനെ ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ഇപ്പോൾ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, 21-കാരനായ യുവാവും 25-കാരിയായ യുവതിയും പൊലീസ് പിടിയിലായിട്ടുണ്ട്.


Add comment

Comments

There are no comments yet.