കോർക്കിൽ പുതിയ അന്തർദേശീയ ടെക്നോളജി ഹബ് ആരംഭിച്ചു. പുതിയ ടെക്നോളജി സെന്റർ കൊടുമുടിക്ക് അടിത്തറ വയ്ക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരെക്കൂടി ഉൾപ്പെടുത്തി പ്രവർത്തനമാരംഭിച്ചു. മികച്ച തൊഴിൽ അവസരങ്ങൾ കേരളീയർക്കും മറ്റ് വിദേശ രാജ്യക്കാരായ സാങ്കേതിക വിദഗ്ധർക്കും ലഭ്യമാകും.
Add comment
Comments