അയർലണ്ടിൽ ദ്രോഹഡ ബെറ്റിസ് ടൗണിലെ താമസക്കാരനായ കോഴിക്കാടൻ വർക്കി ദേവസി (70) നിര്യാതനായി. ഇന്ന് പുലർച്ചെ ദ്രോഹഡ "ഓർ ലേഡി ഹോസ്പിറ്റലിൽ" ആയിരുന്നു അന്ത്യം.
ദീർഘകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു.
ഭാര്യ: മേരി ദേവസി
മക്കൾ: ആൽബിനസ്, നീന
മരുമകൻ: ലിവിൻ
അന്ത്യകർമ്മങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്ന് കുടുംബസമേതം അറിയിച്ചു.
Add comment
Comments