മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു: "തുടരും" ചിത്രത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലേക്ക്

Published on 3 December 2024 at 18:19

നീണ്ട ഇടവേളക്കു ശേഷം മലയാളികളുടെ പ്രിയപ്പെട്ട താരജോടികളായ മോഹൻലാലും ശോഭനയും ഒന്നിക്കുന്ന "തുടരും" എന്ന ചിത്രത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തെ യുവ സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്നു.മോഹൻലാൽ റാന്നിയിലെ ടാക്സി ഡ്രൈവറായ ഒരു സാധാരണക്കാരനായ ഷൺമുഖമായി അഭിനയിക്കുന്നു. കുടുംബജീവിതത്തിന്റെ രസകരമായ മുഹൂർത്തങ്ങൾ കൈമാറിയുകൊണ്ട്, ഒരു സാധാരണക്കാരന്റെ ജീവിതത്തെ ഹൃദ്യമായി അവതരിപ്പിക്കുന്നതാണ് ഈ ചിത്രം.

മോഹൻലാലും ശോഭനയും ഒരുമിക്കുന്ന സിനിമയെന്ന പ്രത്യേകതയിൽ തന്നെ പ്രേക്ഷകരുടെ പ്രതീക്ഷകൾ ഈ ചിത്രത്തിലേക്ക് അടിഞ്ഞുവരുന്നു


Add comment

Comments

There are no comments yet.