സംഗീതപ്രേമികൾക്കായി ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങൾക്ക് പവർ പാക്ക്ഡ് സംഗീതനിശ ഒരുക്കമാകുന്നു! ബ്ലാക്ക് ജാക്ക് ലണ്ടൻ ലിമിറ്റഡ് ഒരുക്കുന്ന 'CARNIVAL PARTY' ഡിസംബർ 30-ന് ഡബ്ലിനിലെ BUTTON FACTORY വേദിയാകുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട ഫെജോയുടെ ചടുല പ്രകടനങ്ങളും, MHR DJ, സന്ന എന്നിവയുടെ ഇലക്‌ട്രിഫൈയിംഗ് ബീറ്റുകളും, Adresh Adj-ന്റെ മാസ്മരിക ആലാപനവും ഒത്തുചേരുന്ന ഈ ഓർമ്മകളിൽ നിറഞ്ഞ സംഗീത സന്ധ്യയിൽ നിങ്ങൾക്കും പങ്കെടുക്കാം.
ഈ അവിസ്മരണീയ നിമിഷങ്ങൾക്ക് സാക്ഷിയാകാൻ ഇപ്പോഴേ ടിക്കറ്റുകൾ ബുക്ക് ചെയ്യുക!
ടിക്കറ്റ് ബുക്ക് ചെയ്യാം: https://blackjacklondonltd.com/
Add comment
Comments