അയർലൻഡ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്മസ് – ന്യൂ ഇയർ സെലിബ്രേഷൻ: ‘ക്നാനായ നക്ഷത്ര രാവ്’

Published on 31 December 2024 at 11:21

2025 ജനുവരി 4-ാം തീയതി Ardee Parish Centre, Ardee, Co. Louth (A92 X5DE) ലെ വേദിയിൽ നടക്കുന്ന ക്രിസ്മസ്-ന്യൂ ഇയർ ആഘോഷ പരിപാടിയായ ‘ക്നാനായ നക്ഷത്ര രാവ്’ ക്നാനായ സമൂഹത്തിന്റെ സംഗമത്തിനായുള്ള ഒരു അനിവാര്യ വേദിയായി മാറുന്നു.പരിപാടി ഫാ. തോമാസ് കൊച്ചുപുത്തേപുരയിലിന്റെ കാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടെ ആരംഭിക്കും. തുടർന്ന്, പ്രസിഡൻറ് ജോസ് ചാക്കോയുടെ നേതൃത്വത്തിൽ പൊതുസമ്മേളനവും കരോൾ ഗാന മത്സരവും വിവിധ കലാപരിപാടികളും അരങ്ങേറും.

ഈ ആവേശകരമായ സംഗമത്തിലേക്കു അയർലൻഡിലെ എല്ലാ ക്നാനായ കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നു.

വിവരങ്ങൾക്ക് ബന്ധപ്പെടുക:

  • ജോസ് ചാക്കോ (പ്രസിഡന്റ്): +353 87 259 5545
  • ഷാജുമോൻ മാത്യു (സെക്രട്ടറി): +353 87 252 3283
  • ഫിലിപ്പ് മാത്യു (ഖജാൻജി): +353 87 986 4135

തീയതി: 2025 ജനുവരി 4
സ്ഥലം: Ardee Parish Centre, Ardee, Co. Louth (A92 X5DE)

ഈ ആഘോഷവേളയിലേക്ക് നിങ്ങളുടെ സാന്നിധ്യത്തോടെ program സമ്പന്നമാക്കണമെന്ന് ക്നാനായ കാത്തലിക് അസോസിയേഷൻ സാദരം അഭ്യർത്ഥിക്കുന്നു.


Add comment

Comments

There are no comments yet.