്രതിവർഷം പത്തു ലക്ഷം രൂപ ശമ്പളം! ഡേറ്റാ മേഖലയിൽ മിടുക്കു തെളിയിച്ച വിദഗ്‌ധർക്ക് കമ്പനികൾ വാഗ്ദാനം ചെയ്യുന്ന വാർഷിക പാക്കേജിൻ്റെ ഏകദേശ കണക്കാണ്. പ്രോഗ്രാമിങ് ലാംഗ്വേജായ പൈത്തണിൽ മിടുക്കുണ്ടെങ്കിൽ ചോദിക്കുന്ന ശമ്പളമാണ് കിട്ടുക. നിർമിത ബുദ്ധി, മെഷീൻ ലേണിങ് എന്നീ മേഖലകളിൽ മികവുണ്ടെങ്കിൽ കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വരില്ല. ഒന്നാം തീയതിയല്ലേ, എന്തെങ്കിലും പുതുതായി പഠിച്ചു തുടങ്ങാമെന്നാണു ചിന്തയെങ്കിൽ ഇതാണ് പറ്റിയ സമയം
Add comment
Comments