അയർലണ്ടിലെ Naas-ൽ താമസിച്ചിരുന്ന എറണാകുളം പള്ളുരുത്തി സ്വദേശി സാജൻ ആന്റണി (54) കേരളത്തിൽ അന്തരിച്ചു.ഒരു വർഷം മുൻപ് ടൂറിസ്റ്റ് കമ്പനിയിൽ ഡ്രൈവർ ജോലിയ്ക്കായി അയർലണ്ടിൽ എത്തിയ സാജൻ, ക്യാൻസർ ബാധിതനായി Naas ആശുപത്രിയിൽ ചികിത്സയിലായിരുന്നു. paralyzed ആയ സാജനെ നാട്ടിൽ എത്തിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം, അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ സഹായത്തോടെ എയർ ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുവന്നു.
ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെയാണ് സാജൻ അന്തരിച്ചത്.
കുടുംബാംഗങ്ങൾ:
ഭാര്യ: ട്രെസ്സാ സാജൻ
മക്കൾ: 2
Add comment
Comments