TIIMS 2K25 വടം വലിമത്സരം മെയ് 18/ 2025.
ഏവരും ആകാംക്ഷയോടെ കാത്തിരുന്ന വടം വലി മത്സരംTIIMS 2K25 വടം വലിമത്സരം മെയ് 18/ 2025 നടത്തും എന്ന് സംഘടകർ അറിയിച്ചു, അയർലണ്ടിലെ ഏറ്റവുമ വലിയ സമ്മാന തുകയും 4350 യൂറോ സമ്മാനത്തുകയും ,എവറോളിങ് ട്രോഫിയും 6 ടീമുകൾക്കായിട്ടന്ആണ് നൽകുക, നാഷണൽ ബാസ്കറ്റ്ബോൾ അറീനയിൽ നടക്കുന്ന മത്സരം ഇൻഡോർ മത്സരത്തിൽ ഐറിഷ് ടീമുകളും പങ്കടുന്നുന്നുണ്ട്. കൂടൂതൽ, 595 കിലോ വിഭാഗത്തിലായിരിക്കും മത്സരമാണ് നടക്കുന്നത് എന്ന് സംഘടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾ അറിയുന്നതിന്TIIMS 2K25 അസോസിയേഷനും മായി ബന്ധപെടുക.
Add comment
Comments