ബ്യൂമൗണ്ട് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് റോസ് ടോമി ഇന്നലെ രാവിലെ അന്തരിച്ചുവെന്നതാണ് ദു:ഖത്തോടെ അറിയിക്കുന്നത്,രോഗികളോട് ഉള്ള കരുണയും സേവനമികവിനാൽ സഹപ്രവർത്തകരുടെ ഹൃദയത്തിൽ അവിശ്വസനീയ സ്ഥാനമുറപ്പിച്ചിരുന്ന റോസ് ടോമിയുടെ അന്ത്യം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.റോസ് ടോമിയുടെ വേർപാടിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആവശ്യമുള്ള ശക്തിയും ആശ്വാസവും പ്രാർത്ഥിച്ചുകൊണ്ട്, അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
Add comment
Comments