
ഡബ്ലിന്‍: അയർലൻഡിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 76-മത് റിപ്പബ്ലിക്ക് ദിനം ജനുവരി 26ന് ഡബ്ലിനിൽ ആഘോഷിക്കും.ബാലിസ്ബ്രിഡ്ജിലെ 69 മെറിയോൺ റോഡിലുള്ള (D04 ER85) ഇന്ത്യൻ എംബസി ആസ്ഥാനത്ത് രാവിലെ 10 മണിക്ക് ദേശീയ പതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾ ആരംഭിക്കും.രിപബ്ലിക്ക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ അയർലൻഡിലെ എല്ലാ ഇന്ത്യക്കാരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി എംബസി അറിയിച്ചിട്ടുണ്ട്.
Add comment
Comments