പി.കെ. ജോസഫ് പുത്തൻപുരയിൽ നിര്യാതനായി

Published on 3 February 2025 at 21:30

വാട്ടർഫോർഡ് ഫെറിബാങ്ക് സ്വദേശി ജെറി ജോസഫിന്റെ പിതാവ് പി.കെ. ജോസഫ് പുത്തൻപുരയിൽ (85) അന്തരിച്ചു. സംസ്‌കാര ചടങ്ങുകൾ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് എടത്വാ പച്ച ലൂർദ് മാതാ ദേവാലയത്തിൽ വച്ച് നടക്കും.വാട്ടർഫോർഡ് സെൻറ് മേരീസ് സിറോ മലബാർ ഇടവകാംഗമായ ജെറി ജോസഫും ഭാര്യ പ്രിൻസിയും യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ വാട്ടർഫോർഡിൽ ജോലി ചെയ്യുന്നു.

കുടുംബാംഗങ്ങൾ:

ഭാര്യ: ത്രേസ്യാമ്മ ജോസഫ്

മക്കൾ:
🔹 ലിജി പോൾ – കോട്ടയം
🔹 മായ വിൻസെന്റ് – യുഎസ്
🔹 സിറിൽ ജോസഫ് – സൗദി അറേബ്യ
🔹 ജെറി ജോസഫ് – അയർലൻഡ്

മരുമക്കൾ:
🔹 പോൾ കുര്യൻ – കോട്ടയം
🔹 വിൻസന്റ് – യുഎസ്
🔹 നിഷ സിറിൽ – ചേർത്തല
🔹 പ്രിൻസി ജെറി – അയർലൻഡ്


Add comment

Comments

There are no comments yet.