മാത്യൂസ് കരിമ്പന്നൂര്‍ എഴുതിയ ‘പീഢാ സഹനം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബം യൂട്യൂബില്‍ റിലീസ് ചെയ്തു

Published on 22 March 2025 at 21:35

മാത്യൂസ് കരിമ്പന്നൂര്‍ വരികളെഴുതിയ ക്രിസ്തീയ ഭക്തിഗാന ആല്‍ബം ‘പീഢാ സഹനം’ യൂട്യൂബില്‍ റിലീസ് ചെയ്തു. റോസ് മേരി ക്രിയേഷന്‍സ് ആണ് ആല്‍ബത്തിന്റെ നിര്‍മ്മാണം കൈകാര്യം ചെയ്തത്.ജോബിന്‍ തച്ചില്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ കെസ്റ്റര്‍ ആലപിച്ചിരിക്കുന്നു. ഓര്‍ക്കസസ്‌ട്രേഷന്‍ അരുണ്‍കുമാര്‍ നിര്‍വഹിച്ചു.

ആല്‍ബം കാണാം:
🔗 പീഢാ സഹനം – YouTube


Add comment

Comments

There are no comments yet.