ലാല്‍ ജോസ് പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടന്നു. ഒരു ഫാമിലി ഡ്രാമ ആയി വരുന്ന ചിത്രത്തിൽ പൃഥ്വിരാജ് ഒരു യുവകവിയുടെ വേഷം അവതരിപ്പിക്കുന്നു.

Add comment
Comments